തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ വരെ ഒറ്രപ്പെട്ട മഴ ലഭിക്കും. ശക്തമായ മഴയ്ക്ക് എങ്ങും സാദ്ധ്യതയില്ല.
മദ്ധ്യ വടക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയ്ക്കാണ് സാദ്ധ്യത.തെക്കൻ ജില്ലകളിൽ ഇടത്തരം മഴയും ലഭിക്കും.നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്.ന്യൂനമർദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ല. കേരള തീരത്ത് കാറ്രിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |