സൂറിച്ച് : ഫിഫ ലോക റാങ്കിംഗിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ നാലാമതാക്കി യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ളണ്ട് കരിയർ ബെസ്റ്റായ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ബെൽജിയം ഒന്നാം സ്ഥാനത്തും ബ്രസീൽ രണ്ടാം സ്ഥാനത്തും തുടരുകയാണ്.യൂറോകപ്പ് ജേതാക്കളായ ഇറ്റലിയാണ് അഞ്ചാമത്. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന ആറാമതുണ്ട്.ഇന്ത്യ രണ്ട് പടവിറങ്ങി 107-ാം റാങ്കിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |