തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനം കേരളത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്റ്റുഡന്റ് പൊലീസ് 165 സ്കൂളുകളിൽ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ തകർക്കാനുള്ള ശ്രമത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് തടയാനായിട്ടുണ്ട്. പണം സമ്പാദിക്കുന്നതിന് വേണ്ടി പുതുതലമുറയെ തകർക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |