അഫ്ഗാന് നിരുപാധിക സഹായം നൽകുമെന്ന് കാബൂളിലെ ചൈനീസ് അംബാസഡർ .ഇതിന്റെ ആദ്യ ഘട്ടമെന്നോണം ചൈന 15 മില്യൺ ഡോളർ സാമ്പത്തിക സഹായവും ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്സിനും നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |