തിരുവനന്തപുരം: ഹർത്താൽ ദിനമായ 27ന് ട്രെയിൻ സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. സംസ്ഥാന പൊലീസ്, റെയിൽവേ സംരക്ഷണ സേന എന്നിവയുടെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |