റാന്നി : റാന്നി പുല്ലമ്പള്ളിൽ കുടുംബാംഗം പരേതനായ പി.എ. മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകൻ എബ്രഹാം മാത്യു (രാജു, 67) നിര്യാതനായി. മീഡിയാമെയ്റ്റ് അഡ്വർടൈസിംഗിൽ സീനിയർ മീഡിയ മാനേജർ ആയിരുന്നു. ഭാര്യ: അനു എബ്രഹാം (സ്റ്റുഡന്റ് കൗൺസിലർ, ഭാരതീയ വിദ്യാഭവൻ, തിരു.). മക്കൾ: ആദർശ് എബ്രഹാം (റിസർച്ച് സ്കോളർ, വി.ഐ.ടി, വെല്ലൂർ), നിതീഷ് എബ്രഹാം (ബി.എൽ.കെ. ഹോസ്പിറ്റൽ, ഡൽഹി). മരുമകൾ: ഡോ. നിഷാ രാജൻ. പരേതനായ ഡോ. പി.എ. തോമസിന്റെ അനന്തിരവനാണ്. സംസ്കാരം: നാളെ രാവിലെ പത്തിന് നന്തൻകോട് ജെറുസലേം മാർത്തോമ പള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം മലമുകൾ സെമിത്തേരിയിൽ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |