SignIn
Kerala Kaumudi Online
Thursday, 19 September 2024 12.55 PM IST

ഇന്ന് ഹർത്താൽ : 6 മുതൽ 6വരെ

Increase Font Size Decrease Font Size Print Page
hartal

തിരുവനന്തപുരം: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കും. വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലത്തിൽ നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഹർത്താൽ ആചരിക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് പേർ വീതമുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. സർവകലാശാലകളെല്ലാം ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പാൽ, പത്രം,ആശുപത്രി ഉൾപ്പടെയുള്ള അത്യാവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതം മുടക്കമില്ലാതെ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HARTAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.