തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. സെപ്റ്റംബർ 27ന് നടക്കാനിരുന്ന തിയറി പരീക്ഷകൾ ഒക്ടോബർ 6ന് നടക്കും. ഒക്ടോബർ 6ന് നടത്താനിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21നും നടക്കും. പരീക്ഷ സമയത്തിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |