കൊല്ലം: കുണ്ടറ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് (കെൽ) മാനേജർ ചിന്നക്കട ടി.ബി ഹോസ്പിറ്റൽ റോഡ് പ്രശാന്തിയിൽ ആർ. സെൻ രാജ് (54) നിര്യാതനായി. മാടൻനട വെണ്ടർമുക്ക് കെ.ബി നഗർ - 89 മുദ്രയിൽ പ്രൊഫ. ടി.വി. രാജുവിന്റെയും (മുൻ പ്രിൻസിപ്പൽ, കൊല്ലം ശ്രീനാരായണ വനിതാകോളേജ്) സുലോചന രാജുവിന്റെയും മകനാണ്. ഭാര്യ: ഡോ. സിന്ധു പ്രതാപ് (പ്രൊഫസർ, കൊല്ലം ശ്രീനാരായണ വനിതാ കോളേജ്). മകൾ: മാനസി സെൻ (എൻജിനിയർ, ഭെൽ, ബംഗളൂരു). ഭാര്യാ പിതാവ്: ഡോ. സി.വി. പ്രതാപൻ (റിട്ട. ആരോഗ്യ വകുപ്പ് ഡയറക്ടർ). ഭാര്യാ മാതാവ്: പരേതയായ ഡോ. എം. ശാന്തകുമാരി (വിക്ടോറിയ ഹോസ്പിറ്റൽ).
സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |