കോട്ടയം: പാലാ കെ.എം. മാത്യു ഫൗണ്ടേഷന്റെ മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡിന് 2019 ലും 2020ലും പ്രസിദ്ധീകരിച്ച കൃതികൾ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കൃതികളുടെ മൂന്നു കോപ്പികൾ നവംബർ 30ന് മുൻപ്, സോമു മാത്യു, ഡയറക്ടർ, പാലാ കെ. എം. മാത്യു ഫൗണ്ടേഷൻ, കിഴക്കേയിൽ, കളക്ടറേറ്റ് പി.ഒ., കോട്ടയം - 686002 വിലാസത്തിൽ ലഭിക്കണം. ഫോൺ: 8086377993.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |