SignIn
Kerala Kaumudi Online
Friday, 20 September 2024 10.33 PM IST

'വേണു സാർ,​ ഇനിയെപ്പോഴാണ് ഓരോ സീനും ജീവസുറ്റ‌താക്കുന്ന അങ്ങയുടെ മാജിക് ഞങ്ങൾക്ക് കാണാനാകുക?'; സിനിമ വ്യവസായത്തിന് വലിയ നഷ്‌ടമെന്ന് സംവിധായകൻ ശങ്കർ​

Increase Font Size Decrease Font Size Print Page
shankar

മലയാളത്തിലേതുപോലെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിച്ച് സംവിധായകൻ ശങ്കർ. ഫേസ്‌ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിലാണ് ശങ്കർ മലയാളത്തിന്റെ മഹാനടന് തന്റെ ആദരവർപ്പിച്ചിരിക്കുന്നത്.

'നെടുമടി സാർ, ഒരു മികച്ച നടൻ. വിനയമുള‌ള വിസ്‌മയങ്ങളുള‌ള നടൻ. അദ്ദേഹത്തിന്റെ മരണം സിനിമ വ്യവസായത്തിന് വലിയ നഷ്‌ടമാണ്. ഓരോ സീനും ജീവസുറ്റതാക്കുന്ന അങ്ങയുടെ ആ മാജിക്ക് ഇനി എന്നാണ് ഞങ്ങൾക്ക് കാണാനാകുക വേണു സാർ? ഞങ്ങൾ നിങ്ങളെ മിസ് ‌ചെയ്യും' ശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: REMEMBERING, NEDUMUDI, SHANKAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.