തിരുവനന്തപുരം : വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ ബയോകെമിസ്ട്രി, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾക്ക് അദ്ധ്യാപക ഒഴിവുണ്ട്. മിനിമം യോഗ്യത:പി.ജി,എംഫിൽ/നെറ്റ്. അഭിമുഖം 14ന് രാവിലെ പത്തിന് എല്ലാ അസൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |