SignIn
Kerala Kaumudi Online
Friday, 20 September 2024 1.24 AM IST

ഗാഡ്ഗിൽ അപ്പൂപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണം, അപ്പനപ്പൂപ്പൻമാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ടെന്ന് ഹരീഷ് പേരടി

Increase Font Size Decrease Font Size Print Page
hareesh-peradi

തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയിൽ വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്. അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ. 15 വർഷമായി അട്ടപ്പാടിയിൽ ഖനനമില്ല. 90കളിൽ ഉള്ളതിനേക്കാൾ 10% കാടിന്റെ വളർച്ച ഇപ്പോൾ അധികമായിട്ടുണ്ട് എന്നാണ് കണക്കുകൾ. കാലാവസ്ഥാ വ്യതിയാനവും അറബിക്കടലിലെ ന്യൂനമർദ്ദങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗിൽ അപ്പൂപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MADHAV GADGIL, GADGIL, GADGIL REPORT, FLOOD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.