കിഴക്കേകല്ലട: ചിറ്റുമല കിഴക്കേക്കര വീട്ടിൽ അന്തേൽ സദാനന്ദൻ (83 - റിട്ട. ലക്ചറർ എസ്.എൻ പോളിടെക്നിക് കോളേജ്, കൊട്ടിയം, ആർ. ശങ്കർ സ്മാരക എസ്.എൻ.ഡി.പി ശാഖയുടെ സ്ഥാപക പ്രസിഡന്റ്, ചിറ്റുമല, കിഴക്കേ കല്ലട) നിര്യാതനായി. അന്തരിച്ച സിനിമാനടൻ തിലകന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: കെ. വിമല. മക്കൾ: നിഷാന്ത്, വിഷ്ണു, അപ്പു. മരുമക്കൾ: ജെറ്റീഷ, അർച്ചന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |