SignIn
Kerala Kaumudi Online
Thursday, 19 September 2024 3.55 PM IST

ആശങ്ക വേണ്ട, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്; സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് മന്ത്രി കെ രാജൻ

Increase Font Size Decrease Font Size Print Page

k-rajan

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. ജാഗ്രതയാണ് വേണ്ടത്. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും, സ്ഥിതി ഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടു.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് നാലു മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറക്കുമെന്നും, ഇതിനായി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RAJAN, MULLAPERIYAR DAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.