SignIn
Kerala Kaumudi Online
Thursday, 19 September 2024 11.58 AM IST

മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർദ്ധന

Increase Font Size Decrease Font Size Print Page
mullaperiyar-dam

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർദ്ധന. 138.5 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോൾ 138.7 ആയി. ഡാമിലേക്ക് സെക്കൻഡിൽ 1867 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ ഇത്ര തന്നെ വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.36 അടിയായി കുറഞ്ഞു. ഇരു ഡാമുകളിലും നാളെ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.