SignIn
Kerala Kaumudi Online
Saturday, 19 October 2024 7.11 PM IST

പ്രസംഗ മത്സരം: വീഡിയോ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
speech

കോട്ടയം : ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരത്തിനായി പ്രസംഗ വീഡിയോ ക്ഷണിക്കുന്നു. ദേശസ്‌നേഹവും രാഷ്ട്ര പുനർനിർമ്മാണവും എന്ന വിഷയത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് മത്സരം. പ്രായപരിധി : 18-29. അപേക്ഷകർ ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. ബ്ലോക്കുതലത്തിൽ ലഭിക്കുന്ന അപേക്ഷ സ്‌ക്രീന് ചെയ്ത് ജില്ലാതല മത്സരാർത്ഥികളെ കണ്ടെത്തും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.താത്പര്യമുള്ളവർ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് 9447966988 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ dyc.kottayam@gmail.com എന്ന ഇമെയിലിലേക്കോ 16 നകം അയയ്ക്കുക. ഫോൺ: 9446084714.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.