ദുബായ്: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലിയെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലി ഈ സ്ഥാനത്തെത്തുന്നത്. നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി കുംബ്ലെ ചെയർമാനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |