മലപ്പുറം :ഇന്ദിരാഗാന്ധി ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്നെന്ന് മലപ്പുറം ജില്ലാകോൺഗ്രസ് ഓഫീസിൽ നടന്ന ഇന്ദിരാജി ജന്മദിന പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എസ്.ജോയ് അദ്ധ്യക്ഷത വഹിച്ചു.
പി.സി.വേലായുധൻ കുട്ടി,സക്കീർ പുല്ലാര, എം.കെ മുഹ്സിൻ,സത്യൻ പൂക്കോട്ടൂർ,മുജീബ് ആനക്കയം, എം. മമ്മു ,കെ.പ്രഭാകരൻ ,പി.കെ. നൗഫൽ ബാബു , സുഭാഷിണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |