SignIn
Kerala Kaumudi Online
Thursday, 19 September 2024 2.36 PM IST

ഇന്ധന വിലവർദ്ധനയ്ക്കെതിരായ സി.പി.എം പ്രതിഷേധം ഇന്ന്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം പാർട്ടി നേതൃത്വത്തിൽ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ധർണ നടത്തും.
തിരുവനന്തപുരത്ത് എ. വിജയരാഘവൻ, ആനത്തലവട്ടം ആനന്ദൻ, കൊല്ലത്ത് തോമസ് ഐസക്, തൊടുപുഴയിൽ എം.എം. മണി, കോട്ടയത്ത് കെ.ജെ. തോമസ്, പെരുമ്പാവൂരിൽ എം.സി. ജോസഫൈൻ, കണ്ണൂരിൽ ഇ.പി. ജയരാജൻ, പിലാത്തറയിൽ പി.കെ.ശ്രീമതി തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.