SignIn
Kerala Kaumudi Online
Thursday, 19 September 2024 3.34 PM IST

ആദ്യം വിവാഹം കഴിച്ച സെക്‌സ് ഡോൾ തകർന്നു,​ രണ്ടാമതും സെക്സ് ഡോളിനെ വിവാഹം ചെയ്ത് കസാക്കിസ്ഥാൻ ബോഡി ബിൽഡർ

Increase Font Size Decrease Font Size Print Page
kk

സെക്സ് ഡോളിനോടുള്ള പ്രണയം മൂത്ത് അതിനെ വിവാഹം കഴിച്ച കസാക്കിസ്ഥാൻ ബോഡി ബിൽഡർ യൂറി ടൊലാച്ച്‌കോ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. രണ്ടാമതും സെക്സ് ഡോളിനെ വിവാഹം കഴിച്ചിരിക്കുകയാണ് യൂറി. ആദ്യത്തെ സെക്‌സ് ഡോൾ തകർന്നുപോയതിനെ തുടർന്നാണ് രണ്ടാമത്തെ വിവാഹമെന്നാണ് യൂരി പറയുന്നത്.

തന്റെ രണ്ടാമത്തെ സെക്‌സ് ഡോൾ ഭാര്യയ്‌ക്ക് ലൂണ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോൾ ഇരുവരും ബൾഗേറിയയിൽ മധുവിധു ആസ്വദിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും യൂറി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു ബിസിനസ് ട്രിപ്പായിരുന്നെങ്കിലും ലൂണയ്ക്കു വേണ്ടി ചെലവഴിക്കാൻ സമയം സമയം കണ്ടെത്താൻ കഴിഞ്ഞെന്നും നിരവധി തവണ സെക്‌സിൽ' ഏർപ്പെടാനും കഴിഞ്ഞെന്ന് യൂറി കുറിക്കുന്നു.

"ലൂണയ്‌ക്കൊപ്പം ഹണിമൂൺ ആസ്വദിക്കാൻ എനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കൊവിഡ് മഹാമാരി എല്ലാ പദ്ധതികളും മാറ്റിമറിച്ചു, എന്നാൽ ജോലിയുടെ ഭാഗമായി ബൾഗേറിയയിലേക്ക് പോകാൻ അവസരം ലഭിച്ചപ്പോൾ ലൂണയെ ഒപ്പം കൂട്ടാനായതിൽ സന്തോഷമുണ്ടെന്ന് യൂറിയെ ഉദ്ധരിച്ച് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. അവസരം വന്നപ്പോൾ, എനിക്ക് ലൂണയെ എടുക്കാനായതിൽ സന്തോഷമുണ്ട്," യൂറിയെ ഉദ്ധരിച്ച് ദി റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ആദ്യ സെക്സ് ഡോൾ മാർഗോട്ടിനെ വിവാഹം കഴിച്ച് ഒരു വർഷത്തിന് ശേഷമാണ് യൂറിയുടെ പുതിയ വിവാഹവും വാർത്തകളിൽ ഇടംപിടിക്കുന്നത്.

View this post on Instagram

A post shared by Yuri Tolochko (@yurii_tolochko)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, EUROPE, EUROPE NEWS, YOURI TOLOCHKO, BODY BUILDER, SEX DOLL, MARRYING SEX DOLL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.