തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ചു. 5 വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ളവർക്ക് സ്കൂൾ / കോളേജ് ഐ.ഡി കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |