തിരുവനന്തപുരം:സമ്പൽപൂരിൽ പാതയിരട്ടിപ്പ് ജോലിനടക്കുന്നതിനാൽ 8,12തീയതികളിൽ എറണാകുളത്തുനിന്ന് ടാറ്റാനഗറിലേക്കുള്ള ദ്വൈവാര എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.9,12തീയതികളിൽ എറണാകുളത്തേക്കുള്ള മടക്കസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |