SignIn
Kerala Kaumudi Online
Friday, 20 September 2024 7.26 PM IST

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

Increase Font Size Decrease Font Size Print Page
online-registration

തിരുവനന്തപുരം: സംസ്ഥാന സഹകരണ പെൻഷൻ ബോർഡിലൂടെ പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ പെൻഷൻകാരും 2021 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുമ്പ് sakaranapension.orgലൂടെ സമർപ്പിക്കണം. മറ്റ് വിധേനയുള്ള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. 31നുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ ഫെബ്രുവരി 2022 മുതൽ തടഞ്ഞുവയ്‌ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ONLINE REGISTRATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.