തിലക് മൈതാൻ: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്രേഴ്സ് ഒഡിഷയെ നേരിടും. തിലക് മൈതാനിൽ രാത്രി 7.30 മുതലാണ് മത്സരം. സീസണിൽ വിസ്മയക്കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിലും തോറ്റിട്ടില്ല.
ജംഷഡ്പൂരിന് ജയം
ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ജംഷഡ്പൂർ എഫ്.സി പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.88-ാം മിനിട്ടിൽ ഇഷാൻ പണ്ഡിതയാണ് ജംഷഡ്പൂരിന്റെ വിജയ ഗോൾ നേടിയത്. ഇന്ന് ഒഡിഷയെ തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം.
കൊഹ്ലിയും ദക്ഷിണാഫ്രിക്കൻ താരങ്ങളും മത്സരത്തിനിടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |