തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 30ന് വൈകിട്ട് 5 വരെയാണെന്ന് ധനവകുപ്പ് അറിയിച്ചു.അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാനാണിത്.
ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കൽ കോപ്പികൾ ഈ സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ടവർ ട്രഷറികളിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |