പൊളിറ്റ്ബ്യൂറോ
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, സുർജെകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി.രാഘവുലു, ജി. രാമകൃഷ്ണൻ, തപൻസെൻ, നിലോത്പൽ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവൻ, അശോക് ധാവ്ളെ.
കേന്ദ്രകമ്മിറ്റി
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി.വി. രാഘവുലു, വൃന്ദാ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, സുർജെകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ, തപൻസെൻ, നിലോത്പൽ ബസു, വി. ശ്രീനിവാസ റാവു, എം.എ. ഗഫൂർ, സുപ്രകാശ് തലുക്ദാർ, ഇസ്ഫാകുർ റഹ്മാൻ, ലാലൻ ചൗധരി, അവദേശ് കുമാർ, കെ.എം. തിവാരി, അരുൺ മേത്ത, സുരേന്ദർ മാലിക്, ഓൻകാർഷാദ്, മുഹമ്മദ് യൂസഫ് തരിഗാമി, പ്രകാശ് വിപ്ലവി, യു. ബസവരാജ്, എ. വിജയരാഘവൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ, എളമരം കരിം, കെ. രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി. സതീദേവി, സി.എസ്. സുജാത, ജസ്വിന്ദർ സിംഗ്, ഉദയ് നർകാർ, ജെ.പി. ഗവിത്, അലി കിഷോർ പട്നായിക്, സുഖ്വിന്ദർസിംഗ് സെഖോൺ, അംറ റാം, കെ. ബാലകൃഷ്ണൻ, യു. വാസുകി, പി. സമ്പത്ത്, പി. ഷണ്മുഖം, തമ്മിനെനി വീരഭദ്രം, സിച്ച്.സീതാരാമുലു, ജി. നാഗയ്യ, ജിതേന്ദ്ര ചൗധരി, അഗോർ ദേബ് ബർമൻ, രാമദാസ്, തപൻ ചക്രബർത്തി, നാരായൺ കർ, ഹിരാലാൽ യാദവ്, രാമചന്ദ്ര ഡോം, ശ്രിദീപ് ഭട്ടാചാര്യ, അമിയ പത്ര, റബിൻദേബ്, സുജൻ ചക്രബർത്തി, അഭാസ് റോയ് ചൗധരി, രേഖ ഗോസ്വാമി, അൻജു കർ, സമിക് ലഹിരി, സുമിത് ദേ, ദെബ്ലിന ഹെംബ്രാം, അശോക് ധാവ്ളെ, ജോഗേന്ദ്ര ശർമ്മ, കെ. ഹേമലത, രാജേന്ദ്ര ശർമ്മ, സ്വദേശ് ദേവ് റോയ്, എസ്. പുണ്യവതി, മുരളീധരൻ, അരുൺകുമാർ, വിജു കൃഷ്ണൻ, മരിയം ധാവ്ളെ, എ.ആർ. സിന്ധു, ബി. വെങ്കട്, ആർ. കരുമാലയൻ, കെ.എൻ. ഉമേഷ്.
കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാക്കൾ
രാജേന്ദ്രസിംഗ് നേഗി, സഞ്ജയ് പരാതെ
പ്രത്യേക ക്ഷണിതാക്കൾ
എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹനൻ മൊള്ള
കേന്ദ്ര കൺട്രോൾ കമ്മിഷൻ
എ.കെ. പത്മനാഭൻ (ചെയർമാൻ), എം. വിജയകുമാർ, ശ്രീധർ, മാലിനി ഭട്ടാചാര്യ, എസ്. വീരയ്യ. ഇതിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ എ.കെ. പത്മനാഭൻ കേന്ദ്ര കമ്മിറ്റിയിൽ എക്സ് ഒഫിഷ്യോ അംഗമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |