SignIn
Kerala Kaumudi Online
Friday, 20 September 2024 7.52 PM IST

പി. രാജീവ്

Increase Font Size Decrease Font Size Print Page
p-rajeev

55 വയസ്. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 2005 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്നു. പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2015ലും 2018ലും 2020ലും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥികാലത്ത് സമരപോരാട്ടങ്ങളിലൂടെ ആരംഭിച്ചതാണ് രാഷ്ട്രീയജീവിതം. മികച്ച എം.പിയ്ക്കുള്ള സൻസദ് രത്‌ന ഉൾപ്പെടെ പുരസ്‌കാരങ്ങൾ നേടി. തൃശൂർ മേലടൂരിൽ പരേതനായ പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകൻ. അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: വാണി കേസരി (ഡയറക്ടർ, കുസാറ്റ് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്). മക്കൾ: ഹൃദ്യ, ഹരിത (വിദ്യാർത്ഥിനികൾ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRAJEEV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.