തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് 20 വരെ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ.
തിരുവനന്തപുരം- മംഗലാപുരം,തിരുവനന്തപുരം - ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എന്നിവയിൽ ഒരു സെക്കൻഡ് ക്ളാസ് സ്ളീപ്പറും ആലപ്പുഴ - ചെന്നൈ എക്സ്പ്രസിൽ രണ്ട് തേർഡ് എ.സി കോച്ചും വഞ്ചിനാട് കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ്, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി ട്രെയിനുകളിൽ ഒരു സെക്കൻഡ് ക്ളാസ് ചെയർകാറും സെക്കൻഡ് ക്ളാസ് സീറ്റിംഗ് കോച്ചുകളും ചെന്നൈ - ഗുരുവായൂർ എക്സ്പ്രസിൽ രണ്ട് സെക്കൻഡ് ക്ളാസ് ചെയർകാർ,സെക്കൻഡ് ക്ളാസ് സീറ്റിംഗ് കോച്ചുകളും കൊച്ചുവേളി - ബാനസവാഡി ദ്വൈവാര ഹംസഫർ എക്സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം ദ്വൈവാര എ.സി എക്സ്പ്രസുകളിൽ ഒരു തേർഡ് എ.സി കോച്ചും ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |