ബാനിഹാൽ - ക്വാസിഗുണ്ട് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഉൾപ്പെടെയുള്ള ജമ്മു കാശ്മീരിലെ പുതിയ പദ്ധതികൾ:
ബാനിഹാൽ - ക്വാസിഗുണ്ട് തുരങ്കം: അതിശൈത്യത്തിലും ജമ്മു - ശ്രീനഗറിലേക്ക് റോഡ് ഗതാഗതം. നീളം 8.45കി.മീ, 16കി.മീ ലാഭം. ചെലവ്: 31,000 കോടി
ഡൽഹി-അമൃത്സർ-കാത്ര നാലുവരി / ആറുവരി എക്സ്പ്രസ് വേയുടെ ജമ്മുമേഖലയിലെ മൂന്ന് റോഡുകളുടെ ശിലാസ്ഥാപനം. 670കി.മീ, ചെലവ്: 7,500 കോടി.
ജലവൈദ്യുതി പദ്ധതികളുടെ ശിലാസ്ഥാപനം:
കിസ്ത്വാർ ജില്ലയിൽ ചിനാബ് നദിയിൽ റാറ്റ്ലി ഡാം.
850മെഗാവാട്ട്, ചെലവ് 5,300 കോടി.
ക്വാർ ഡാം 540മെഗാവാട്ട്, 4500 കോടി
100 ജൻഔഷധി കേന്ദങ്ങളുടെ ഉദ്ഘാടനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |