SignIn
Kerala Kaumudi Online
Thursday, 19 September 2024 11.41 PM IST

ഡോ. ജെ. ഗൗരിക്കുട്ടിയമ്മ

Increase Font Size Decrease Font Size Print Page
dr-gouri

തിരുവനന്തപുരം : കൈതമുക്ക് രശ്മിയിൽ ഡോ. ജെ. ഗൗരിക്കുട്ടിയമ്മ (82) ബംഗ‌‌ളൂരുവിൽ മകന്റെ വസതിയിൽ നിര്യാതയായി. കൊളീജിയേറ്റ് എഡ്യുക്കേഷൻ സർവീസിലെ ഏക പ്രൊഫസറായിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതസഭ (ചെയർപേഴ്സൺ), ഇന്ത്യൻ റെഡ് ക്രോസ്, ഡിപ്പാർട്ട്മെന്റ് ഒഫ് എഡ്യുക്കേഷൻ, എൻ.സി. ഇ.ആർ.ടി, എൻ.സി.ടി. ഇ, എൻ.ടി. എസ്.ഇ മുതലായവയുടെ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: റിട്ട. അനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. ടി. രാമചന്ദ്രൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ (മെൽബൺ), ഗോപികൃഷ്ണൻ (ബംഗ‌‌ളൂരു). മരുമക്കൾ: ഗൗരി രാജഗോപാൽ, അനിത നായർ. സഹോദരങ്ങൾ: ജെ. ലളിതാംബിക (റിട്ട. ഐ.എ.എസ്), പരേതരായ ജെ. കമലമ്മ, ജെ. പാറുക്കുട്ടിയമ്മ, എസ്. നടരാജൻ. സംസ്കാരം: ബംഗ‌‌ളൂരുവിൽ നടന്നു. സഞ്ചയനം പിന്നീട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBITUARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.