SignIn
Kerala Kaumudi Online
Friday, 26 April 2024 6.26 AM IST

സി.വിഷ്ണുഭക്തന് മികച്ച സംരംഭക പുരസ്കാരം നൽകി

honouring

തിരുവനന്തപുരം:വയലാർ രാമവർമ്മ സാംസ്കാരികവേദിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ മികച്ച സംരംഭക പുരസ്കാരം നൽകി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡ‌ി സി.വിഷ്ണുഭക്തനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദരിച്ചു.പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, രാജീവ് ഗോപാലകൃഷ്ണൻ, എം.എൽ.എമാരായ എം.വിൻസെന്റ്, ജി.സ്റ്റീഫൻ,വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ,കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ,നാരായണീയ ആചാര്യൻ ഹരിദാസ്.ജി,പെരുമ്പടവം ശ്രീധരൻ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ

വയലാർ രാമവർമ സാംസ്കാരിക വേദിയും കേരള സർക്കാരിന് കീഴിലുള്ള ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ മികച്ച സംരംഭക പുരസ്കാരം നൽകി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡ‌ി സി.വിഷ്ണുഭക്തനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദരിക്കുന്നു. ഗുരുരത്നം ജ്ഞാനതപസ്വി സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.