വലപ്പാട്: മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ വലപ്പാട് പൊലീസ് കേസെടുത്തു. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പരാതിയെത്തുടർന്ന് സുജിത്തിനെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |