ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ ഡയറക്ടർ ഉൾപ്പെടെയുള്ള 49 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ-16, അസോസിയേറ്റ് പ്രൊഫസർ-11, അസി.പ്രൊഫസർ-21 എന്നീ തസ്തികകളാണ്. അപേക്ഷകൾ www.jmi.ac.in എന്ന വെബ്സൈറ്റിൽ. അപേക്ഷകൾ ഒാഫീസ് ഒഫ് ദി റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ സെക്ഷൻ (ടീച്ചിംഗ്), സെക്കന്റ് ഫ്ളോർ, രജിസ്ട്രാർസ് ഒാഫീസ്, ജാമിയ മിലിയ ഇസ്ളാമിയ, ജാമിയ നഗർ, ന്യൂഡൽഹി -110025എന്ന വിലാസത്തിൽ ജൂൺ 2ന് മുമ്പ് അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |