SignIn
Kerala Kaumudi Online
Friday, 20 September 2024 2.34 AM IST

കേരള സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page

v

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം) (പഴയ സ്‌കീം - മേഴ്സി ചാൻസ്) (1998 അഡ്മിഷന് മുൻപ്), ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 8 വരെ അപേക്ഷിക്കാം.

ജൂൺ 8 ന് ആരംഭിക്കുന്ന പോസ്​റ്റ് ഗ്രാഡ്വേ​റ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്സ് (പി.ജി.ഡി.എച്ച്.ആർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂൺ 8 ന് ആരംഭിക്കുന്ന ഇന്റഗ്രേ​റ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂൺ 2 മുതൽ 10 വരെ ബി.എസ്‌സി. റീവാല്യുവേഷൻ സെക്ഷനിലും അഞ്ചാം സെമസ്​റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂൺ 2 മുതൽ 14 വരെ ബി.എ. റീവാല്യുവേഷൻ സെക്ഷനിലും ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്ക​റ്റുമായി ഹാജരാകണം.

കാര്യവട്ടം കാമ്പസിലെ അറബിക് വിഭാഗം നടത്തി വരുന്ന സർട്ടിഫിക്ക​റ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിന്റെ പത്താമത് ബാച്ചിലേക്ക് 15നകം അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു (തത്തുല്യം), സീ​റ്റ്:15. വെബ്സൈറ്റ്- www.arabicku.in ഫോൺ: 0471 2308846, 9562722485

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.