തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് ഇന്ന് രാവിലെ 11 മണിയ്ക്ക് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ സ്പീക്കറുടെ ചേംബറിൽ വച്ചാകും സത്യപ്രതിജ്ഞ ചടങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |