തിരുവനന്തപുരം: സേലത്ത് റെയിൽവേ പാലത്തിന്റെ പണി നടക്കുന്നതിനാൽ ഇന്ന് എറണാകുളത്തു നിന്നുള്ള ബെംഗളൂരു ഇന്റർ സിറ്റി ട്രെയിൻ രണ്ടര മണിക്കൂർ വൈകി ഉച്ചയ്ക്ക് 11.40നും ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് മൂന്ന് മണിക്കൂർ വൈകി രാവിലെ 9നുമായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |