SignIn
Kerala Kaumudi Online
Thursday, 19 September 2024 9.23 PM IST

ആകാശ എയർലൈൻസ് ഈ മാസം മുതൽ

Increase Font Size Decrease Font Size Print Page
plane

ന്യൂഡൽഹി: ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള ആകാശ എയറിന് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് ലൈസൻസ് (എയർ ഒാപ്പറേറ്റ് സർട്ടിഫിക്കറ്റ്) അനുവദിച്ചു. ഈ മാസം അവസാനത്തോടെ രണ്ട് വിമാനങ്ങളുമായി കൊമേഴ്‌സ്യൽ സർവീസ് തുടങ്ങുമെന്ന് ആകാശ എയർ സ്ഥാപകനും സി.ഇ.ഒയുമായ വിനോദ് ദുബെ അറിയിച്ചു. 2022-23 വർഷത്തിൽ 18 വിമാനങ്ങൾ സ്വന്തമാക്കുമെന്നും തുടർന്ന് ഒാരോ വർഷവും 12-14 വിമാനങ്ങൾ വീതം ചേർത്ത് അഞ്ചു വർഷത്തിനകം 72 വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബെ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.