തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 1 മുതൽ 10 വരെയുണ്ടായ പ്രകൃതക്ഷോഭ ദുരിതാശ്വാസ സഹായത്തിനും ധനസഹായത്തിനും എയിംസ് പോർട്ടലിൽ അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 6 വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |