തിരുവനന്തപുരം: കൊച്ചുള്ളൂർ, ദേവിപ്രിയയിൽ പി.കെ. സഹദേവൻ (81,റിട്ട്. ചീഫ് എൻജിനീയർ കേരള വാട്ടർ അതോറിട്ടി) നിര്യാതനായി.
ഭാര്യ: ഡോ. വിജയാദേവി, മക്കൾ: മുരുകേശ്, ലക്ഷ്മി; മരുമക്കൾ: ആര്യ, വിഷ്ണുദാസ്. സംസ്കാരം ഇന്നു രാവിലെ 10.30ന് മുട്ടത്തറ എസ്.എൻ.ഡി.പി SNDP സ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |