SignIn
Kerala Kaumudi Online
Thursday, 19 September 2024 4.48 AM IST

മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തി: രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

ആലപ്പുഴ: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആരോപിച്ചു. ഗവർണറുമായി ചേർന്ന് രണ്ട് വർഷം മുഖ്യമന്ത്രി നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ്. നിയമനങ്ങളിലടക്കമുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കള്ളക്കളികൾ ഇനിയും പുറത്ത് വരാനുണ്ട്. ഓർഡിനനൻസ് ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. എന്നാൽ ഗവർണർ ആർ.എസ്.എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രോട്ടോക്കാൾ ലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.