SignIn
Kerala Kaumudi Online
Friday, 20 September 2024 12.57 PM IST

മലങ്കരസഭാ തർക്കം: പരിഹാരത്തിന് ഉദ്യോഗസ്ഥ സമിതി

Increase Font Size Decrease Font Size Print Page
jacobite

തിരുവനന്തപുരം: മലങ്കര സഭാതർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്താൻ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനം. പ്രശ്ന പരിഹാരത്തിന് ഇരുകൂട്ടരുമായി വെവ്വേറെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർ ചർച്ച നടത്തും. ചർച്ചകളിൽ ഇരുസഭകളും സംതൃപ്തി പ്രകടിപ്പിച്ചു.


കോതമംഗലം ഉൾപ്പെടെയുളള പളളികളിൽ തർക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഒരു മാസത്തിനകം പരിഹാരമുണ്ടാക്കാനും ധാരണയായി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമസെക്രട്ടറിയും ഉൾപ്പെടുന്ന സമിതി തുടർചർച്ച നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JACOBITE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.