
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്‌ണയെ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ശനിയാഴ്ച ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൾമണോളജി വിഭാഗം മേധാവി ഡോ. സത്യനാരായണ, തീവ്രപരിചരണ വിഭാഗം മേധാവി ഡോ. സുനിൽ കാരന്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് നിലവിൽ അദ്ദേഹത്തിന്റെ ചികിത്സ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |