SignIn
Kerala Kaumudi Online
Thursday, 19 September 2024 10.15 AM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 28/2020) തസ്തികയിലേക്ക് 12, 13, 14, 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററി​നറി സർജൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 204/2022)
തസ്തികയിലേക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ
സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷാകേന്ദ്രത്തിൽ മാറ്റം

15 ന് സെഷൻ 1ൽ (രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ) നടത്തുന്ന കേരള
ഫിനാൻഷ്യൽ കോഡ് വാല്യം 1, 2 ആൻഡ് കേരള ബഡ്ജറ്റ് മാന്വൽ (പുസ്തത്തോടൊപ്പം), 16
ന് സെഷൻ 1ൽ (രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ) നടത്തുന്ന കേരള സർവീസ് റൂൾസ്
(പുസ്തത്തോടൊപ്പം)- കോമൺ ടെസ്റ്റ് പരീക്ഷകൾക്ക് നിലവിൽ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്.,
(സെന്റർ 1, 2) (സെന്റർ കോഡ് 290, 291) പരീക്ഷാകേന്ദ്രങ്ങളായി ലഭി​ച്ചവർ യഥാക്രമം തിരുവനന്തപുരം, പേരൂർക്കട, ഗവ. ഗേൾസ്
എച്ച്.എസ്.എസിലും (സെന്റർ കോഡ് 168) തിരുവനന്തപുരം, ചാല, ഗവ. തമിഴ് വി ആൻഡ്
എച്ച്.എസ്.എസിലും (സെന്റർ കോഡ് 169) പരീക്ഷയ്ക്ക് ഹാജരാകണം .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.