SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.12 PM IST

ചേന്തി ഗുരുക്ഷേത്രത്തിൽ സരസ്വതി പൂജ

തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ചേന്തി ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ സരസ്വതി പൂജ നടന്നു. സ്വാമി ശങ്കരാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു. ആത്മീയാചാര്യൻ തലനാട് ചന്ദ്രശേഖരൻ നായർ 'ശ്രീനാരായണ ഗുരു ശാരദാ മഠം പ്രതിഷ്ഠ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നിലയം രക്ഷാധികാരി ചേന്തി അനിൽ,സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ,ട്രഷറർ എസ്.സനൽകുമാർ,കല്ലംപള്ളി ശാഖാ സെക്രട്ടറി കെ.സദാനന്ദൻ,പി.ശശി ബാലൻ,എം.വിജയകുമാർ,എൻ.ജയകുമാർ,മോഹനൻ,കല്ലംപള്ളി ഗുരുമന്ദിരം ശാന്തി കിരൺകുമാർ,നിലയം ഭാരവാഹികൾ,ചേന്തി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL