തിരൂർ: സംസ്ഥാന കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് നല്ല തീരുമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തനിക്ക് സന്തോഷമുള്ള കാര്യമാണത്. എം.പി എന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയ തീരുമാനത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |