തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.സ്സി ഫിസിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, ബി.എ ഇംഗ്ലീഷ് കോഴ്സുകളിൽ ഒഴിവുള്ള മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് 17ന് രാവിലെ 10ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |