SignIn
Kerala Kaumudi Online
Friday, 20 September 2024 1.34 PM IST

സ്കൂൾ ക്രിസ്മസ് പരീക്ഷ 14 മുതൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടക്കും. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയും പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെയുമാണ്. 23ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. 2023 ജനുവരി മൂന്നിനാണ് അവധി കഴിഞ്ഞ് തുറക്കുക. മാർച്ച് 13 മുതൽ 30വരെ നടത്താൻ നിശ്ചയിച്ച എസ്.എസ്.എൽ.സി പരീക്ഷ റംസാൻ വ്രത സമയത്ത് ഉച്ചക്ക് ശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHRISTMAS EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.