SignIn
Kerala Kaumudi Online
Saturday, 21 September 2024 12.08 AM IST

എട്ട് തസ്തികകളിൽ അഭിമുഖം നടത്താനൊരുങ്ങി പി.എസ്.സി

Increase Font Size Decrease Font Size Print Page

eee

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ)- രണ്ടാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 232/2021), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) - എട്ടാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 127/2022),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) (ബ്ലഡ്ബാങ്ക്) - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 171/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (നെഫ്രോളജി) - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 38/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കാർഡിയോളജി) - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 39/2022),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി ഡെന്റിസ്ട്രി) - രണ്ടാം എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 70/2022), പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - എട്ടാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 225/2022),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് - ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 602/2021) തസ്തികകളിൽ അഭിമുഖം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കെമിക്കൽ എൻജിനിയറിംഗ്) - എൻജിനിയറിംഗ് കോളേജുകൾ (കാറ്റഗറി നമ്പർ 192/2020), കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ തുറമുഖ വകുപ്പിൽ ഹൈഡ്രോഗ്രാഫിക് സർവേ വിംഗിൽ സീമാൻ (കാറ്റഗറി നമ്പർ 384/2017, 125/2017, 328/2019), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) (കാറ്റഗറി നമ്പർ 127/2021) തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 568/2021), കേരള ജല അതോറിട്ടിയിൽ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 345/2012) തസ്‌തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.