റീനു മാത്യൂസ്, രജിഷ വിജയൻ,അഹാന കൃഷ്ണ, നൂറിൻ ഷരീഫ്, എന്നിവർ ഒന്നിച്ചുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദുബായിൽ ഫ്രൂട്ട് ബേയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നായികമാർ. ദുബായിൽ സ്ഥിര താമസമാക്കിയ റീനു മാത്യൂസ് ആണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. നടി ഐമ റോസും ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |